അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ
വിദേശ രാജ്യങ്ങളിൽ നിന്നും പ്രവാസികൾക്ക് നോർക്കയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന മിസ്സിഡ് കോൾ സർവ്വീസ് ലഭ്യമാണ്.
📱 International (missed call):*0091 8802012345.
പ്രസ്തുത നമ്പറിൽ വിളിച്ചാൽ സാധാരണ നിലയിൽ രണ്ട് മണിക്കൂറിനകം നോർക്കാ ഗ്ലോബൽ കോൺടാക്റ്റ് സെന്ററിൽ നിന്ന് തിരിച്ച് വിളിക്കുകയും സൗജന്യമായി നമ്മുടെ കാര്യങ്ങൾക്കായി വിശദമായി സംസാരിക്കാനും സാധിക്കും. ഇതോടൊപ്പം ചാറ്റുകളും ലഭ്യമാണ്.2024 ൽ 308,615 കോളുകൾക്ക് മറുപടി നൽകാനായിട്ടുണ്ട്. പുറമെ, 41,711 ചാറ്റുകൾകൾക്കും മറുപടി ലഭ്യമാക്കിയിട്ടുണ്ട്.
![]()
