റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കുട്ട് സൗദി ചാപ്റ്റർ ബ്ലഡ് ഡൊണേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. “ലോകത്തിലെ ഏറ്റവും അമൂല്യമായ സമ്മാനം രക്തദാനമാണ്” എന്ന ആപ്തവാക്യം മുൻ നിർത്തി കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ചു മെയ് 02 വെള്ളിയാഴ്ച രാവിലെ 10 മുതൽ 3 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
സഹകരിക്കാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി 0559517681 / 0505892691 / 0539331173 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
![]()
