ദോഹ: കണ്ണൂർ സ്വദേശി ഖത്തറില്‍ നിര്യാതനായി.കൂത്തുപറമ്പ് സ്വദേശി മൊട്ടമ്മൽ വീട്ടിൽ മറവന്റവിടെ വടക്കയിൽ മുനീർ (54) ആണ് ഖത്തറിൽ നിര്യാതനായത് . ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പിതാവ്: കണ്ണോത്ത് ചെറിയ വീട്ടിൽ മമ്മി. മാതാവ്: മറവന്റവിടെ വടക്കയിൽ അലീമ. ഭാര്യ: ആശാരിപ്പൊയിൽ റായിത്തത്ത്.
![]()
