മസ്കറ്റ്: രാമ നവമി പ്രമാണിച്ച് മസ്കറ്റ് ഇന്ത്യന്‍ എംബസിക്ക് ഇന്ന് (6/4/2025-ഞായർ ) അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സേവനങ്ങള്‍ക്ക് 24 മണിക്കൂറും 98282270 (കോണ്‍സുലാര്‍), 80071234 (കമ്യൂണിറ്റി വെല്‍ഫെയര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
![]()
