മനാമ : ബഹ്റൈനിലെത്തിയ റാന്നി എം.എൽ.എ പ്രമോദ് നാരായണന് ബഹ്റൈൻ കേരള കോൺഗ്രസ് ഭാരവാഹികൾ സ്വീകരണം നൽകി. ദേശീയ പ്രസിഡന്റ് പൊൻകുന്നം സോബി ബൊക്കെ നൽകി സ്വീകരിച്ചു. സെക്രട്ടറി ജിം സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് മെമ്പർമാരായ സിജോ,ശരത് ചന്ദ്രൻ, പ്രമോദ്, മധുരവി എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.ഹൃസ്വ സന്ദർശത്തിനു എത്തിയ എം എൽ എ വിവിധ പരിപാടികളിൽ പങ്കെടുക്കും
![]()
