റിയാദ് : റമദാന് 29 ശനിയാഴ്ച നാളെ വൈകുന്നേരം ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി അഭ്യര്‍ത്ഥിച്ചു. നഗ്ന നേത്രങ്ങൾ കൊണ്ടോ, ദൂരദര്‍ശിനി ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്ത കോടതിയെ തെളിവു സഹിതം ബോധിപ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു
![]()
