റിയാദ്:തൃശ്ശൂർ ഗുരുവായൂർ കുന്നംകുളം തൊഴിയൂർ കോട്ടപ്പടി പിള്ളക്കാട് ഇരിങ്കപുരം പുത്തംപള്ളി ജുമാമസ്ജിദ് സ്വദേശി ജലീൽ(51) ഹൃദയാഘാതം മൂലം മരിച്ചു.
ശാരീരിക അസ്വസ്ഥതകൾ കാരണം മലാസ് നാഷണൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. പത്ത് വർഷത്തോളമായി സുലൈയിൽ സ്പെയർ പാട്സ് കമ്പനിയിൽ സെയിൽസ് മാനായി ജോലി ചെയ്തു വരികയായിരുന്നു
പിതാവ്: പരേതനായ കുഞ്ഞു മുഹമ്മദ് .മാതാവ് : മുംതാസ്
ഭാര്യ: ഷെമീന.മക്കൾ: നിദ,നസ്രിൻ
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ,ഹാഷിം തോട്ടത്തിൽ, മാനു മഞ്ചേരി, നസീർ കണ്ണീരി, ബാബു മഞ്ചേരി എനിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും
![]()
