റിയാദ്: റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാ0സ്കാരിക സംഘടനായ കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷന് (കെ ഡി എം എഫ്) അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ജനറല്‍ ബോഡിയുടെ അംഗീകാരാത്തോടെ എസ് കെ എസ് എസ് എഫ് ദേശിയ വൈസ് പ്രസിഡന്റ് സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലിയാണ് ഔദ്യോഗികമായി ഭാരവാഹികളെ പ്രഖ്യാപിച്ചത്
ഉന്നതാധികാര സമിതി അംഗങ്ങൾ മുസ്തഫ ബാഖവി പെരുമുഖം (മുഖ്യ രക്ഷാധികാരി) അഷ്റഫ് വേങ്ങാട്, ടി എം അഹ്മദ് കോയ, അബ്ദുറഹിമാന് ഫറോഖ് (രക്ഷാധികാരികള്‍) ശംസുദ്ധീന്‍ കോറോത്ത്, ഇ ടി അബ്ദുല്‍ഗഫൂര്‍ കൊടുവള്ളി, അബ്ദുസമദ് പെരുമുഖം, മുസ്തഫ പാറന്നൂര്‍, ജാഫര്‍ സാദിക്ക് പുത്തൂര്‍ മഠം, ബഷീര്‍ ചലിക്കര, അബ്ദുറഹീം ഓടുകക്കാട്, കബീര്‍ കണ്ണങ്കര, ഹുസൈന് ഹാജി കൂടത്താള്‍, ബഷീര്‍ കൊളത്തൂര്‍ (ഉപദേശക സമിതി അംഗങ്ങള്‍) ബഷീര്‍ താമരശ്ശേരി, ശമീര്‍ പുത്തൂര്‍ (സ്ഥിരം സമിതി അംഗങ്ങള്‍) എന്നിവരാണ്.
അന്‍വര്‍ ഷെരീഫ് മുക്കം (ചെയര്മാന്) അബ്ദുല്‍ ഗഫൂര്‍ എസ്റ്റേറ് മുക്ക്, മുഹമ്മദ് എന്‍ കെ കായണ്ണ, സഫറുള്ള കൊയിലാണ്ടി, സൈദ് അലവി ചീനിമുക്ക് (വൈസ് ചെയര്മാന്മാര്) മുഹമ്മദ് ഷാഫി ഹുദവി ഓമശ്ശേരി (പ്രസിഡന്റ് ) മുഹമ്മദ് ഷമീജ് പതിമംഗലം, ശരീഫ് കട്ടിപ്പാറ, ബഷീര്‍ പാലക്കുറ്റി, ശറഫുദ്ധീന്‍ മടവൂര്‍, ശഹീറലി മാവൂര്‍ (വൈസ് പ്രസിഡന്റ് മാര്‍) മുഹമ്മദ് സബീല്‍ പൂവാട്ടുപറമ്പ് (ജനറല്‍ സെക്രറ്ററി) സിദ്ധീഖ് ഇടത്തില്‍ ആരാമ്പ്രം (വര്‍ക്കിംഗ് സെക്രട്ടറി) ജുനൈദ് മാവൂര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി) ശറഫുദ്ധീന്‍ സഹ്റ ഹസനി (പ്ലാനിംഗ് സെക്രട്ടറി) ഹാസിഫ് കളത്തില്‍ ബേപ്പൂര്‍, ജാസിര്‍ ഹസനി കൈതപ്പൊയില്‍, മുഹമ്മദ് സ്വാലിഹ് മാസ്റ്റര്‍ പരപ്പന്‍പൊയില്‍, മുബാറക്അലി കാപ്പാട്, അമീന് മുഹമ്മദ് വാവാട് (ജോയിന്റ് സെക്രട്ടറിമാര്‍) സൈനുല്‍ ആബിദ് (ട്രഷറര്‍) ഭാരവാഹികളായും വിവിധ ഉപസമിതി അംഗങ്ങളായി മജിലിസുതര്ക്കിയ്യ അശറഫ് പെരുമ്പള്ളി (കണ്‍വീനര്‍) അഹ്മദ് വഫ, യാഷിക് യമാനി, അനീസ് കരീറ്റിപ്പറമ്പ്, സിദ്ധീഖ് അലി മടവൂര്‍, ഹാരിസ് മടവൂര്‍, കുഞ്ഞമ്മദ് കായണ്ണ, (ഓര്‍ഗനൈസര്‍മാര്‍) ടീം ഫോര്‍ എഡ്യൂക്കേഷന്‍, എംപവര്‍മെന്റ് ആന്‍ഡ് മെന്റ്ററിങ് (TEEM) ഷബീര്‍ ചക്കാലക്കല്‍ (കണ്‍വീനര്‍), മുഹമ്മദ് ഷഹീര്‍ വെള്ളിമാട്കുന്ന്, അഷ്കര്‍ വട്ടോളി, ജുനൈദ് പുതിയങ്ങാടി, അശ്മില്‍ കട്ടിപ്പാറ, സിറാജ് മേപ്പയ്യൂര്‍ (ഓര്‍ഗനൈസര്‍മാര്‍).
കുടുംബവേദി ഷൗക്കത്ത് വട്ടോളി (കണ്‍വീനര്‍) മുസ്തഫ കാളരാന്തിരി, അബ്ദുല്‍ കരീം കൊടുവള്ളി, ഫൈസല്‍ ബുറൂജ് കൊയിലാണ്ടി, റഹീദ് കൊട്ടരക്കോത്ത്, ജംഷീര്‍ വെള്ളയില്‍, സുനീര്‍ നടമ്മല്‍പൊയില്‍ (ഓര്‍ഗനൈസര്‍മാര്‍) ഇ ദഅവാ ജുനൈദ് യമാനി (കണ്‍വീനര്‍) കോയ മണ്ണാറത്ത്, റസില്‍ കുറുവട്ടൂര്, നസീര്‍ കൊടിയത്തൂര്‍, മുനീര്‍ പുതുപ്പാടി, ഫൈസല്‍ പേരാമ്പ്ര (ഓര്‍ഗനൈസര്‍മാര്‍) വെല്‍ഫെയര്‍ അബ്ദുല്‍ ലത്തീഫ് ദര്‍ബാര്‍ (കണ്‍വീനര്‍) അബുല്‍ ലത്തീഫ് ഫറോക്ക്, നൗഷാദ് കരീറ്റിപ്പറമ്പ്, അബ്ദുല്‍ഗഫൂര്‍ കന്നാട്ടി, ഷാഫി ഒടുങ്ങാക്കാട്, ഉമ്മര്‍ മാവൂര്‍, അബ്ദുല്‍ കാദര്‍ കാരന്തുര്‍ (ഓര്‍ഗനൈസര്‍മാര്‍) ഖിദ്മ നാസിര്‍ ചാലക്കര (കണ്‍വീനര്‍) ഷാഫി കൊരങ്ങാട്, കുഞ്ഞോയി കോടമ്പുഴ, സമീര്‍ മച്ചക്കുളം, ലത്തീഫ് പിസി കട്ടിപ്പാറ, അസീം മൗലാക്, റാഷിദ് മല്കി കൂരാച്ചുണ്ട്, അന്‍സാര്‍ പൂനൂര് (ഓര്‍ഗനൈസര്‍മാര്‍) സര്‍ഗവേദി ഇസ്ഹാഖ് കാക്കേരി (കണ്‍വീനര്‍) ശരീഫ് മുട്ടാഞ്ചേരി, റഫീഖ് നൂറാംതോട്, നൗഫല്‍ കാപ്പാട്, ഫൈസല്‍ ബാബു ഫറോക്ക് ചുങ്കം, സൈദ് മീഞ്ചന്ത (ഓര്‍ഗനൈസര്‍മാര്‍) മീഡിയ മുനീര്‍ വെള്ളായിക്കോട് (കണ്‍വീനര്‍) അഷ്റഫ് മേച്ചേരി, ശാമില്‍ പൂനുര്, ഖാലിദ് വെള്ളിയോട്, എം ന് അബുബക്കര്‍, അബ്ദുസ്സലാം ആരാമ്പ്രം, യൂ .കെ ഷെരീഫ് ഓമശ്ശേരി, ഹദില്‍ മീഞ്ചന്ത (ഓര്‍ഗനൈസര്‍മാര്‍) നേറ്റീവ് വിങ്ങ് മൂസക്കുട്ടി നെല്ലിക്കാപ്പറമ്പ് (ചെയര്മാന്) അബ്ദുല്‍ കരീം പായോണ (കണ്‍വീനര്‍) വിച്ചി അബ്ദുറഹിമാന് വാവാട് (ഫൈനാന്‍സ് സെക്രട്ടറി) അഷ്റഫ് കൊടുവള്ളി (കോര്‍ഡിനേറ്റര്‍) എന്നിവരെയും തെരെഞ്ഞെടുത്തു.
![]()
