അൽഐൻ :പത്തനംതിട്ട തുമ്പമൺ സ്വദേശിനിയും രാജകുടുംബത്തിന്റെ ഡോക്ടറുമായ ജോർജ് മാത്യുവിന്റെ ഭാര്യ വത്സ ബെഞ്ചമിൻ നിര്യാതയായി. അൽഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഇടവകാംഗവും തുമ്പമൺ സെന്റ് മേരീസ് കത്തീഡ്രൽ പള്ളി മാതൃ ഇടവകാംഗവുമാണ്. കെ.എം.ബെഞ്ചമിന്റെയും തങ്കമ്മ ജോണിന്റെയും മകളാണ്.
![]()
