റിയാദ് : ബത്ഹ ഗുറാബി സ്ട്രീറ്റിലെ കടകളിൽ തീപ്പിടുത്തം. താമസ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മൂന്നു കടകളിൽ ആണ് തീപ്പിടുത്തം ഉണ്ടായത്. ഞായറാഴ്ച ഉച്ചയോടെ ആണ് സംഭവം. ആളപായമില്ല, സിവിൽ ഡിഫൻസ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
![]()
Total Views:
0
