ദമാം: പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിന് മുന്നോടിയായി രക്തദാനം ചെയ്യുവാൻ സാമൂഹിക പ്രവർത്തകർ. റമദാൻ മാസത്തിൽ രക്തത്തിന്റെ അതി രൂക്ഷമായ ധൗർലഭ്യം മനസ്സിലാക്കികൊണ്ട് ജനകീയ രക്തദാന സേന ദമാം അൽ മന ഹോസ്പിറ്റലുമായി സഹകരിച്ച് ഫെബ്രുവരി 23/02/2025 മുതൽ 28/02/25വരെ അൽ-മന ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നെവന്നു സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു.
രക്തദാനം ചെയ്ത് ക്യാമ്പിൽ പങ്കാളികളാവാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക. ഷിനാജ് കരുനാഗപ്പള്ളി 0531381662,അബ്ദുൾ സമദ് 0531381662
![]()
