റിയാദ്:റിയാദ് കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന പാലക്കാട് മാങ്കുരൂശി മാവുണ്ടതറ വീട്ടിൽ കബീർ (60) മരണപ്പെട്ടു.
പിതാവ്:ഇബ്രാഹിം.
മാതാവ്: ആയിഷ.
ഭാര്യ:റസിയ
മക്കൾ: അബ്ദു സമദ്, അബ്ദു സലാം
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ,നസീർ കണ്ണീരി എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം റിയാദിൽ കബറടക്കും.
യൂ എ ഇ യിൽ നിന്നു ബിസിനസ് വിസയിൽ റിയാദിൽ എത്തിയതായിരുന്നു.
![]()
