ന്യൂദല്‍ഹി:ഡൽഹി മുഖ്യമന്ത്രിയായി വീണ്ടും വനിത,രേഖ ഗുപ്തയുടെ സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് സ്ഥാനമേല്‍ക്കും.രാംലീല മൈതാനത്തിൽ രാവിലെ 11 നാണ് സത്യപ്രതിജ്ഞ ചടങ്ങ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബിജെപി നിയുക്ത എംഎല്‍എമാരുടെ യോഗമാണ് മുഖ്യമന്ത്രി പദവിയിലേക്ക് രേഖ ഗുപ്തയെ തെരഞ്ഞെടുത്തത്. അരവിന്ദ് കേജ്രിവാളിനെ തോല്പിച്ച പര്‍വേശ് ശര്‍മ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത സ്പീക്കറാകും.
![]()
