ജിദ്ദ : സൗദിയിൽ എത്തിച്ചേർന്ന ഷാഫി പറമ്പിൽ എം പി യെ മക്ക ഒ ഐ സി സി നേതാക്കൾ ജിദ്ദ എയർപോർട്ടിൽ സ്വീകരിച്ചു. പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ, ജനറൽ സെക്രട്ടറി സലിം കണ്ണനാകുഴി, ട്രഷറർ റൈഫ് കണ്ണൂർ, വൈസ് പ്രസിഡന്റ് ഹബീബ് കോഴിക്കോട്,വനിതാ വിംഗ് കോർഡിനേറ്റർ അജഷ അലിയാർ തുടങ്ങിയവർ പങ്കെടുത്തു.നാളെ വൈകിട്ട് മക്ക യൂ ഡി എഫ് സംഘടിപ്പിച്ചിരിക്കുന്ന സ്നേഹ സംഗമത്തിൽ ഷാഫി പറമ്പിൽ ന് ഒപ്പം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും, മഞ്ചേശ്വരം എം എൽ എ.എ കെ എം അഷ്റഫും പങ്കെടുക്കും
![]()
