ദമാം : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എഐസിസി അംഗീകൃത പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ജുബൈൽ സെൻട്രൽ കമ്മിറ്റിയെ പ്രഖ്യാപിച്ചു.
സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ജാവേദ് മിയാൻദാദ്, സീനിയർ നേതാവ് ഷാനിയാസ് കുന്നിക്കോട് എന്നിവർ നേതൃത്വം നൽകിയ യോഗത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത് .
ഭാരവാഹികളായി എബി ജോൺ ചെറുവക്കൽ(പ്രസിഡന്റ്),അൻസാർ എം.കെ-വർക്കിംഗ് പ്രസിഡന്റ്: (കർണാടക),വൈസ് പ്രസിഡന്റുമാർ: ഖലീദ് കൊല്ലം, ഇക്ബാൽ കാവൂർ (കർണാടക),
ജനറൽ സെക്രട്ടറി: അബ്ദുൽ റഹ്മാൻ ആലപ്പുഴ,സെക്രട്ടറിമാർ: സുരേഷ് കണ്ണൂർ, സലീം ഷെയ്ഖ് (കർണാടക),ട്രഷറർ: ഷൈല കുമാർ,ജീവകാരുണ്യ വിഭാഗം കൺവീനർ: ബൈജു അഞ്ചൽ,വെൽഫെയർ സെക്രട്ടറി: സുനിൽ തോമസ് എന്നിവരെയും
നാഷണൽ കമ്മിറ്റി പ്രതിനിധികളായി ഇക്ബാൽ കാവൂർ (കർണാടക),നസ്സാറുദ്ധീൻ പുനലൂർ,ബൈജു അഞ്ചൽ,അസർ എം.കെ (കർണാടക) എന്നിവരെയും തെരെഞ്ഞെടുത്തു .
![]()
