ദുബായ് : ദുബായ് ഇൻകാസ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാടാനപ്പള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലേക്ക് സ്പോർട്സ് കിറ്റ് വിതരണംചെയ്തു. കോൺഗ്രസ് വാടാനപ്പള്ളി മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് എം എ മുസ്തഫ. തൃശ്ശൂർജില്ല ഇൻകാസ് വൈസ് പ്രസിഡണ്ട് റാഫി കോമലത്ത് എന്നിവർ ചേർന്ന് കൈമാറി. ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ബെന്നി.പി ഡി,ഐ എൻ ടി യു സി വാടാനപ്പള്ളി മണ്ഡലം പ്രസിഡന്റ് സുനിൽ വാലത്, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റഫീഖ് എ ടി, സ്കൂൾ പി ടി എ പ്രസിഡന്റ് ഷെരീഫ് ആർ എ ,ഓ എസ് എ പ്രസിഡന്റ് ജബ്ബാർ, പ്രിൻസിപ്പൾ കണ്ണൻ മാഷ്, ഹെഡ് മാസ്റ്റർ ഹനീഫ മാഷ്, കോൺഗ്രസ് പ്രവർത്തകരായ ഐ എം റാഫി. സബീന റാഫി,ഹസീന താജു, പ്രജീഷ് എന്നിവർ പങ്കെടുത്തു
![]()
