റിയാദ് : റിയാദിൽ മലയാളി ബസ് ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു.വർഷങ്ങളായി വാദീനൂർ ഉംറ ബസ് ഡ്രൈവറായി സേവനമനുഷ്ടിച്ചു കൊണ്ടിരിക്കുന്ന നസീം തിരുവമ്പാടി (50)
മദീനയിൽ നിന്നും റിയാദിലേക്കു വരും വഴി റിയാദിൽ നിന്നും 560 കിലോമീറ്റർ അകലെ വണ്ടി ഓടിക്കൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചത്.കൂടെയുണ്ടായിരുന്ന ഡ്രൈവർ ബസിന്റെ നിയന്ത്രണം ഏറ്റെടുത്തതിനാൽ വലിയ ഒരപകടം ഒഴിവാകുകയായിരുന്നു.
ഉംറ കഴിഞ്ഞു മദീനയിലെത്തിയതിനു ശേഷം റിയാദിലേക്കുള്ള യാത്ര മദ്ധ്യേ ഉഖ്ലതുസ്സൂഖൂറിൽ വെച്ചാണ് നസീമിന് ശാരിക അസ്വാസ്ഥ്യം ഉണ്ടായി ആശുപത്രിയിൽ എത്തിച്ചത്.
![]()
