കുവൈത്ത് സിറ്റി: കൊല്ലം ആയൂര്‍ സ്വദേശി അലക്സ് കുട്ടി (59) ഹൃദയാഘാതം മൂലം അദാന്‍ ആശുപത്രിയില്‍ നിര്യാതനായി. ഭാര്യ: ഇടമുളക്കല്‍ എസ്.സി.ബി മുന്‍ ഡയറക്ടര്‍ ബോര്‍ഡംഗം ഷൈനി അലക്സ്. മക്കള്‍: യൂത്ത് കോണ്‍ഗ്രസ് ഇടമുളക്കല്‍ മണ്ഡലം മുന്‍ പ്രസിഡന്റ് അനു പി. അലക്സ്, അജു പി. അലക്സ്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒ.ഐ.സി.സി കെയര്‍ ടീം നേതൃത്വം നല്കുന്നു.
![]()
