റിയാദ് :പത്തനംതിട്ട ചിറ്റാർ സ്വദേശി സൗദിയിലെ ഷാഖിറയിൽ നിര്യാതനായി.
ചിറ്റാർ ഐയ്യശ്ശേരില് രാജൻ എ കെ (62) ആണ് മരിച്ചത് ഷാഖിറ ജനറൽ ആശുപത്രി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലേക്ക് കൊണ്ട് പോകും.
Total Views:
6,742
