റിയാദ് :പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
വെള്ളിയാഴ്ച നടന്ന ജനറൽബോഡിയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പ്രസിഡണ്ട് – ഷഫീർ പത്തിരിപ്പാല,
സെക്രട്ടറി – അബൂബക്കർ നഫാസ്,
ട്രഷറർ – സുരേഷ് ആലത്തൂർ
എന്നിവരെ കൂടാതെ
ചെയർമാൻ – കബീർ പട്ടാമ്പി
കോഓർഡിനേറ്റർ – ശ്യാം സുന്ദർ
പി ആർ ഒ – ഷിഹാബ് കരിമ്പാറ
മീഡിയ കൺവീനർ – ഷാജീവ് ശ്രീകൃഷ്ണപുരം
ചാരിറ്റി കൺവീനർ – റൗഫ് പട്ടാമ്പി
ആർട്സ് കൺവീനർ – മഹേഷ് ജയ്
സ്പോർട്സ് കൺവീനർ – അഷറഫ് അപ്പുക്കുട്ടൻ
വോളണ്ടീർ ക്യാപ്റ്റൻ – ഇസ്ഹാഖ്
വൈസ് പ്രസിഡന്റ് – ഷഫീക് പാറയിൽ, ബാബു പട്ടാമ്പി
ജോയിന്റ് സെക്രട്ടറി – മനാഫ് പൂക്കാട്ടിൽ, ജംഷാദ് വാക്കയിൽ
വൈസ് ട്രഷറർ – സുബിൻ വിജയ്, അൻവർ സാദത്ത്
വൈസ് കോഓർഡിനേറ്റർ- സതീഷ്
വൈസ് ചെയർമാൻ – അബൂബക്കർ,
ജോയിന്റ് മീഡിയ കൺവീനർ – ഫൈസൽ ബഹസൻ
ജോയിന്റ് ചാരിറ്റി – ശബരീഷ് ചിറ്റൂർ, ശ്രീകുമാർ, അബ്ദുൾ റഷീദ്, ഫൈസൽ പാലക്കാട്, ജോയിൻ്റ് ആർട്സ് കൺവീനർ – മനു മണ്ണാർക്കാട്, മുജീബ്,
ജോയിൻ്റ് സ്പോർട്സ് കൺവീനർ – സുബീർ, അൻസാർ ,
വൈസ് ക്യാപ്റ്റൻ – അനസ്
എന്നിവരെയും തിരഞ്ഞെടുത്തു.
അന്നേ ദിവസം ആയിരത്തിനടുത്ത് ആളുകളെ പങ്കെടുപ്പിച്ചു “ശിശിരം 25” എന്ന വിന്റർ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ എല്ലാ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ശിഹാബ് കൊട്ടുകാട് , പുഷ്പരാജ് എംബസി, സിദ്ധീഖ് തുവൂർ,ഇബ്രാഹിം സുബ്ഹാൻ,മുഷ്താഖ് റയാൻ പോളിക്ലിനിക്,സാനു മാവേലിക്കര , റഹ്മാൻ മുനമ്പത് ,അൻസാർ ക്രിസ്റ്റൽ,ഫൈസൽ ഫോർച്ചുൺ മാൾ ,ശഫാഫ് എയ്സ് ലോജിക് ബിസിനസ് ഹബ്ബ്,ശരീഫ് കുക്ക് ബുക്ക് ,മുസ്തഫ റീക്കോ,നൗഷാദ് ആലുവ,സലാം പെരുമ്പാവൂർ,നൗഫൽ കോട്ടയം എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നൽകി സംസാരിച്ചു.
ട്രഷറർ സുരേഷ് ആലത്തൂർ നന്ദി പ്രകാശിപ്പിച്ചു.
![]()
