ദുബായ് : യു എ ഇ യിലെ മണ്ണാർക്കാട് സ്വദേശികളുട കൂട്ടായ്മ പ്രവർത്തനം തുടങ്ങിയതിന്റെ അഞ്ചു വര്ഷം പൂർത്തിയാക്കിയായതിന്റെ ഭാഗമായി മണ്ണാർക്കാട് ഫെസ്റ്റ് 2025 സംഘടിപ്പിച്ചു.
നടിയും നർത്തകിയുമായ ഷംന കാസിം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അലി അസ്കർ അധ്യക്ഷത വഹിച്ചു. ഗായകൻ കൊല്ലം ഷാഫി, അഷറഫ്. ജംഷാദ്, ജിനു എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ, ശിങ്കാരിമേളം, റിപബ്ലിക് ഡേ പരിപാടികൾ നടന്നു.
![]()
