അബുദാബി :ട്രാഫിക് പിഴ അടക്കുന്നതിന് നൂതന സംവിധാനവുമായി അബൂദാബി പോലീസ്. ” സ്മാർട്ട് സർവീസസ് ഫോർ മോഡേൺ പോലീസ് ” എന്ന ക്യാമ്പയിന്റെ ഭാഗമാണ് പുതിയ സംവിധാനം. അബുദാബി പോലീസിന്റെ വെബ്സൈറ്റായ www.adpolice.gov.ae യിൽ ഈ സംവിധാനം ലഭ്യമാണ്. സ്മാർട്ട് സേവനം ലഭിക്കുന്നതിനു രെജിസ്ട്രേഷൻ സൗജന്യമാണ്. എമിരേറ്റ്സ് തിരിച്ചറിയൽ കാർഡ്, വാഹന ഉടസ്ഥാവകാശ രേഖ,, രെജിസ്ട്രേഷൻ രേഖകൾ എന്നിവ സമർപ്പിക്കണം.
![]()
