പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസിന്റെ പിടിയിലായി. പ്രതിയുടെ ഭാഗത്ത് നിന്ന് പ്രകോപനമൊന്നും ഉണ്ടായില്ല. പ്രതി അവശനിലയിലാണെന്നും പാലക്കാട് എസ്പി അജിത് കുമാര്‍ പറഞ്ഞു.
പോത്തുണ്ടി മേഖലയില്‍നിന്ന് പിടിയിലായത്.
പോലീസിനൊപ്പം സജീവമായി നാട്ടുകാരും തിരച്ചിൽ പങ്കാളികളായി. സ്റ്റേഷനിൽ എത്തിപ്പോൾ പ്രതിക്ക് നേരെ കയ്യേറ്റത്തിന് ശ്രമിച്ചു.
![]()
