കോഴിക്കോട് : ജീവനക്കാര്‍ക്ക് ഒന്നാം തിയ്യതി തന്നെ ശമ്പളം ലഭിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കിയതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ കോഴിക്കോട് നടന്ന കെ എല്‍ എഫ് വേദിയില്‍ പറഞ്ഞു.അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഗതാഗത വകുപ്പ് പൂര്‍ണമായും ഓട്ടോമാറ്റിക് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുമെന്നും മന്ത്രി അറിയിച്ചു. ചലോ എന്ന കമ്പനിയുമായി സഹകരിച്ച് ആന്ട്രോയിഡ് ടിക്കറ്റ് മിഷന് ഉടന്‍ പ്രാബല്യത്തില്‍ വരും
കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സുകള്‍ എസി ബസ്സാക്കുന്നതിനുള്ള കൂടിയാലോചനകള്‍ നടക്കുകയാണ്.ചാര്‍ജ് വര്‍ധനവില്ലാതെ തന്നെ ഇത് പ്രാബല്യത്തില്‍ വരുത്താനുള്ള ട്രയല്‍ റണ്‍ ഉടന്‍ ആരംഭിക്കും.ട്രെയിന്‍ ആപ്പുകള്‍ മാതൃകയില്‍ കെഎസ്ആര്‍ടിസിക്കും സ്വന്തമായി ആപ്പ് പുറത്തിറക്കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.
ആന്ട്രോയിഡ് ടിക്കറ്റ് മിഷന് ഉടന്‍ പ്രാബല്യത്തില്‍ വരും. ചലോ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. ദീര്‍ഘദൂര കെഎസ്ആര്‍ടിസികളില്‍ ഭക്ഷണം എത്തിക്കുന്നതിനായി ഓണ്‍ലൈനില്‍ ഡെലിവ
![]()
