ജിദ്ദ :സിജി ജിദ്ദ ചാപ്റ്ററിന്റെ 2025-2027 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
സീസണ്‍സ് റെസ്റ്റോറന്റില്‍ നടന്ന ജനറല്‍ബോഡി യോഗത്തിലാണ് ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നത്.
ചെയര്‍മാനായി എഞ്ചിനീയര്‍ മുഹമ്മദ് കുഞ്ഞിയെയും, സെക്രട്ടറിയായി ഡോക്ടര്‍ മുഹമ്മദ് ഫൈസലിനെയും, ട്രഷററായി അഡ്വ. മുഹമ്മദ് ഫിറോസിനെയും തെരഞ്ഞെടുത്തു.
മുഹമ്മദ് ബൈജു (വൈസ് ചെയര്മാന്), റഷീദ് അമീര്‍ (വൈസ് ചെയര്മാന്), മുഹമ്മദ് സമീര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), എഞ്ചിനീയര്‍ റഫീഖ് പെരൂള്‍ (മീഡിയ ഹെഡ്), ഇബ്രാഹിം ചെമ്മാട് (ഡെപ്യൂട്ടി ഹെഡ്), മുഹമ്മദ് ഹനീഫ് കെ എം (സെയിജ് ഹെഡ്), കെ എം എ ലത്തീഫ് (ഡെപ്യൂട്ടി ഹെഡ്), റിയാസ് കെ എം (ബിഗ് ഹെഡ്), അഷ്ഫാഖ് മേലെകണ്ടി (ഡെപ്യൂട്ടി ഹെഡ്), ഫസ്ലിന് അബ്ദുള്‍ ഖാദര്‍ (ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഫ്രീഡം ഹെഡ് ), അഷ്റഫ് കുന്നത്ത് (ഡെപ്യൂട്ടി ഹെഡ്), എം എം ഇര്‍ഷാദ് (എച്ച് ആര് ഹെഡ്), താഹിര്‍ ജാവേദ് (ഡെപ്യൂട്ടി ഹെഡ്), ഡോക്ടര്‍ അബ്ദുള്ള അബ്ദുള്‍സലാം (കരിയര്‍ ഹെഡ്), അബ്ദുല്‍ഹകീം (ഡെപ്യൂട്ടി ഹെഡ്), എഞ്ചിനീയര്‍ ഫവാസ് (സി ല്‍ പി ഹെഡ്),മുകേഷ് ഹനീഫ (ഡെപ്യൂട്ടി ഹെഡ്) എന്നിവരാണ് മറ്റു ഭാരവാഹികള്‍. വിഷനറി ലീഡര്‍മാരായി മുഹമ്മദ് അലി ഓവുങ്ങല്‍, സലിം എം വി, അമീര്‍ അലി പി എം, അഷ്റഫ് എ എം, മുസ്തഫ കെ എം, അബ്ദുള്‍ അസീസ് ടി എന്നിവരും വിഷനറി ആന്‍ഡ് അഡൈ്വസര്‍ ആയി കെ ടി അബൂബക്കര്‍ അബ്ദുറഹ്മാന് എന്നിവരെയും ജനറല്‍ബോഡി അംഗങ്ങള്‍ തെരഞ്ഞെടുത്തു.
![]()
