റിയാദ് :റിയാദ് ഇന്ത്യൻ എംബസി വെൽഫെയർ ഓഫീസർ യുസഫ് കാക്കഞ്ചേരിക്ക് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റർ യാത്ര അയപ്പ് നൽകി.
റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിന് റാഷിദ് ദയ സ്വാഗതം പറഞ്ഞു.
എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ്,
ഇബ്രാഹിം സുബ്ഹാൻ,
സിദ്ധീഖ് തുവൂർ,
കബീർ നല്ലളം,
ഹർഷദ് ഹസ്സൻ,
നൗഫൽ കണ്ണങ്കടവ്
ഫൈസൽ പൂനൂർ,
കബീർ പട്ടാമ്പി എന്നിവർ ആശംസകൾ അർപ്പിച്ചു.
മറുപടി പ്രസംഗം യുസഫ്
കാക്കഞ്ചേരി നിർവ്വഹിച്ചു.
സഫറുള്ള, ആശിഫ് കൊയിലാണ്ടി, പ്രഷീദ്, റസാഖ്, ഷൗക്കത്തലി എന്നിവർ നേതൃത്വം നൽകി.ഷഹീൻ നന്ദി പറഞ്ഞു.
![]()
