ആലപ്പുഴ : മഹാകവി കുമാരനാശാൻ ചരമശതാബ്ദി ബുള്ളറ്റിൻ പ്രകാശനം ചെയ്തു. മഹാകവി കുമാരനാശാൻ ചരമശതാബ്ദി ആചരണത്തോടനുബന്ധിച്ചുള്ള നവോത്ഥാന സന്ദേശയാത്ര സ്വാഗതസംഘം കൺവീനർ ജെ ബാബുരാജിൽ നിന്നും
ആചരണ സമിതി ടൗൺ കമ്മിറ്റി ചെയർമാൻ അഡ്വ. ഒ. ഹാരിസ് ഏറ്റുവാങ്ങി.
സ്വാഗതസംഘം ഖജാൻജി എൻ.ആർ. അജയകുമാർ ചടങ്ങിൽ സംബന്ധിച്ചു. മഹാകവി കുമാരനാശാൻ ചരമശതാബ്ദി ആചാരണ സമിതിയാണ് ബുള്ളറ്റിൻ പുറത്തിറക്കിയത്.
![]()
