ദുബായ് : ദുബൈ മാരത്തണിന് ഗതാഗത സൗകര്യം സുഗമമാക്കുന്നതിന് മെട്രോ സമയം ജനുവരി 12ന് രവിലെ എട്ടു മണിക്കു പകരം അഞ്ചു മണി മുതൽ ആയിരിക്കുമെന്ന് ആർ ടി എ അറിയിച്ചു.
വന്‍ ജനപ്രീതിയാര്‍ജ്ജിച്ച മാരത്തണിന്റെ 24ാം പതിപ്പില്‍ രാവിലെ 6 മുതല്‍ 42 കിലോമീറ്റര്‍ ചലഞ്ചിനായി ആയിരക്കണക്കിന് ആളുകള്‍ റോഡിലിറങ്ങും. ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന മാരത്തണ്‍ മദീന ജുമൈറക്ക് എതിര്‍വശത്തുള്ള ഉമ്മു സുഖീം റോഡിലാണ് നടക്കുക.
![]()
