റിയാദ് : കലാ കായിക സാംസ്കാരിക സൗഹൃദ കൂട്ടായ്മ്മയായ റിയാദ് ടാക്കീസ് ‘ വിന്റർ ഫെസ്റ്റ് 2025’ ക്രിസ്ത്മസ് പുതുവത്സരം ആഘോഷിച്ചു .
സുലൈ അഖിയാൽ ഇസ്ത്രയിൽ നടന്ന ആഘോഷ രാവിൽ ടാക്കിസ് കുടുംബാംഗങ്ങളും റിയാദിലെ കലാകാരൻമാരുരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു ,ലൈവ് പോട്രേറ്റ് ആർട്ടിസ്റ്റ് ഷാഹിൽ മലപ്പുറത്തിന്റെ കരവിരുത് നവ്യാനുഭവമായി .
ആകർഷിണിയമായ പുൽക്കൂടും , ക്രിസ്ത്മസ്ട്രീയും , ഒരുക്കിയിരുന്നു .കരോൾ ഗാനങ്ങളും അരങ്ങേറി .
വിന്റർ ഫെസ്റ്റ് 2025 കൺവീനർ അൻവർ സാദത്ത് ഇടുക്കിയുടെ ആമുഖത്തോടെ തുടങ്ങിയ സാംസ്കാരിക ചടങ്ങിൽ റിയാദ് ടാക്കിസ് പ്രസിഡണ്ട് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു.സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ സനു മാവേലിക്കര ഉൽഘാടനം ചെയ്തു ,
സാമൂഹിക പ്രവർത്തകൻ റഹ്മാൻ മുനമ്പത്ത് എം കെ മുഖ്യപ്രഭാഷണം നടത്തി .
രക്ഷാധികാരി അലി ആലുവ ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി.
വിന്റർ ഫെസ്റ്റ് പ്രോഗ്രാം കൺവീനർ എൽദോ വയനാട് , ജോയന്റ് കൺവീനർമാരായ സിജു ബഷീർ , സുൽഫി കൊച്ചു , വൈസ് പ്രസിഡണ്ട് ഷമീർ കല്ലിങ്കൽ , കോഡിനേറ്റർ ഷൈജു പച്ച , ഉപദേശ സമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ , സലാം പെരുമ്പാവൂർ , നവാസ് ഒപ്പീസ് , നൗഷാദ് ആലുവ ആർട്സ് കൺവീനർ സാജിദ് നൂറനാട് , മീഡിയ കൺവീനർ സുനിൽ ബാബു എടവണ്ണ , ഐടി കൺവീനർ ലുബൈബ് ഇ കെ , എക്സിക്യൂട്ടിവ് അംഗങ്ങളായ നിസാർ പളളികശ്ശേരി , ജോസ് കടമ്പനാട് , ഷമീർ ഷാമിൽ , രാഹുൽ പൂക്കോടൻ , അനിൽ കുമാർ തമ്പുരു , നസീർ അൽഹൈർ , ഫാറൂഖ് കോവൽ, ഖാലിദ് വള്ളിയോട് ( അൽ മദീന ) രതീഷ് നാരായണൻ , അസ്ലം പാലത്ത് , ദിലീപ് ഫഹദ് , ഫൈസൽ തമ്പലക്കോടൻ , മാത്യു ശുമേസി , അനീഷ് എസ് എം സി , അഖിനാസ് കരുനാഗപ്പള്ളി , സലിം പുളിക്കൽ തുടങ്ങിയവർ സാമൂഹിക സാംസ്കാരിക പ്രവർത്തകർ ആശംസകൾ നേർന്നു .
സെക്രട്ടറി ഹരി കായംകുളം സ്വാഗതവും , ട്രഷറർ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു.
സജിൻ നിഷാൻ അവതാരകനായിരുന്നു.ശബ്ദ നിയന്ത്രണം മുത്തലിബ് കാലിക്കറ്റ് നിർവഹിച്ചു
സജീർ സമദ്, പവിത്രൻ കണ്ണൂർ , സാജിർ കാളികാവ്, ഷിജു കോട്ടങ്ങൽ, എൽദോ വയനാട് . ഹബീബ് റഹ്മാൻ , ഫൈസൽ തലശ്ശേരി , ഹരി കായംകുളം , ഷമീർ കല്ലിങ്കൽ , ഷമീർ അഹമ്മദ് ,ഇശൽ ആസിഫ് , തസ്നീം റിയാസ്, ജിബിൻ സമദ് കൊച്ചി, ബിനു , ജോയിസ് മറിയ , സൗമ്യ തോമസ് , ഷാഹി ഷിറാസ് , ശബ്ന, ജുമാന ജിബിൻ, , ഷാഹിൽ, അബിദ് പൊന്നാനി തുടങ്ങിയവരുടെ ഗാനങ്ങളും ,
എയ്ഞ്ചൽ ജോണി ,ആൻഡ്രിയ ജോൺസൺ , ഇഷ ഷഫീഖ് , ഇന ഷഫീക്ക്, ആൻലിയ സൂസൻ അനീഷ്, അയിസാൻ അഫ്രോസ്, ഐറിൻ മെഹ്റോഷ് , ഹൈസ ഫൈസൽ എന്നിവരുടെ നൃത്തങ്ങളും , പാട്ട്മാല ടീമിന്റെ മുട്ടിപ്പാട്ടും പരിപാടികൾക്ക് കൊഴുപ്പേകി ,
തുടർന്ന് വിവിധ പരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു ..
ഗയിംസുകൾക്ക് സജീർ സമദ് , ഉമറലി അക്ബർ , പ്രമോദ് , സൈതലി , നൗഷാദ് പള്ളത് , നാസർ വലിയകത്ത് , ഇബ്രാഹിം , ഷഫീഖ് വലിയ , റജീസ് എന്നിവരും , ജംഷി കാലിക്കറ്റ് , നബീൽ ഷാ , വരുൺ കണ്ണൂർ , ഹുസൈൻ ഷാഫി , ബാലഗോപാലൻ , ആതില സാജിദ് , ആഫിയ സാജിദ് , വിജയൻ കായംകുളം , ബാബു കണ്ണോത്ത് , രജീഷ് , അനിൽ കുമാർ , സിജോ മാവേലിക്കര , നഫാസ് , ഷാഫി നിലമ്പൂർ , അൻവർ സാദത്ത് , റമീസ് , സിജു തോമസ് , വർഗീസ് തങ്കച്ചൻ ,അശോക് ഡി , സുദീപ് പി എസ് , സവാദ് , സാലിത്ത് , അഷ്റഫ് അപ്പക്കാട്ടിൽ , ജോണി തോമസ് , കബീർ പട്ടാമ്പി , റോയിച്ചൻ , നൗഷാദ് പുനലൂർ , ഷബീർ , ഫഹീം പാലത്ത് , സ്വരൂപ് ഉണ്ണി , സജീവ് , ഹരീഷ് , സനോജ് , പീറ്റർ ജോർജ് , ബ്ലസ്സൺ , ഷംസു തൃക്കരിപ്പൂർ , റിസ്വാൻ , അൻസാർ കൊടുവള്ളി , ഷാജി സാമുവൽ , ബിനീഷ് , ജിൽജിൽ മാളവന , ജുനൈദ് , റാഫി എം ഡി , മനു എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി .
![]()
