ജിദ്ദ: ജിദ്ദ നവോദയ കുടുംബവേദി 2025 വര്‍ഷത്തെ അംഗ്വത്വ വിതരണ കാമ്പയിന് തുടക്കമായി. മെമ്പര്‍ഷിപ് ഉദ്ഘാടനം കൊല്ലം സ്വദേശികളായ നുജൂ താജുദ്ദിന്, തസ്നി നുജൂ കുടുംബത്തിന് നല്കി നവോദയ ട്രഷറര്‍ സിഎം അബ്ദുറഹ്മാന് നിര്‍വഹിച്ചു. നവോദയ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ സലാഹുദ്ദിന് വെമ്പായം, ജലീല്‍ ഉച്ചാരക്കടവ്, ആസിഫ് കരുവാറ്റ, നവോദയ കേന്ദ്ര കുടുംബ വേദി കണ്‍വീനര്‍ മുസാഫര്‍ പാണക്കാട്, കേന്ദ്ര വനിതാവേദി കണ്‍വീനര്‍ അനുപമ ബിജുരാജ്, കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗങ്ങളായ ബിജുരാജ് രാമന്തളി, ഹഫ്സ മുസാഫര്‍, നൗഷാദ് ബാബു, റഫീഖ് പത്തനാപുരം, പ്രതീഷ്, അനസ് ബാവ, ടിറ്റോ മീരാന്‍, സുവിജ സത്യന്, സത്യന്, നൂറുന്നീസ ബാവ, അജിഷ, ധന്യ എല്‍ദോ, സാന്റി, എല്‍ദോ എന്നിവരും കേന്ദ്ര കുടുംബവേദി ജോയിന്റ് കണ്‍വീനര്‍മാരായ അനിത് അബ്രഹാം, നിഷാദ് വര്‍ക്കി, ദീപ്തി പ്രതീഷ്, നീനു വിവേക്, ഷാഹിദ ജലീല്‍ തുടങ്ങിയവർ പങ്കെടുത്തു.
![]()
