ജിദ്ദ : ജിദ്ദയില്‍ പ്രവാസിയായിരുന്ന മലപ്പുറം ഇരുമ്പുഴി പുളിയേങ്ങല്‍ വടക്കേതലക്കല്‍ വി. ഉമ്മര്‍ (67) നിര്യാതനായി. കണ്ണുകളുടെയും കാഴ്ച ശക്തി നഷ്ടപ്പെട്ടിട്ടും മുപ്പതു വര്‍ഷത്തോളം ജദ്ദയില്‍ ഡെന്റല്‍ മെറ്റീരിയല്‍ സ്ഥാപനത്തില്‍ മാനേജറായിരുന്നു.
ഭാര്യ: സുഹറ. മക്കള്‍: നൂര്‍ബാനു ഉമര്‍ (കാനഡ), മുന്ന ഉമര്‍ (ജിദ്ദ). സഹോദരങ്ങള്‍: മുഹമ്മദലി, ഖാലിദ്, ഉസ്മാന്, സഫിയ. വെള്ളിയാഴ്ച രാവിലെ 10.30ന് ഇരുമ്പുഴി ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ കബറടക്കി.
![]()
