കോഴിക്കോട് : ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ എമർജൻസി ലാന്റിംഗ് നടത്തി.ബ്ലൂ ഹൈഡ്രോളിക് ഫെയിലിയർ കാരണമാണ് എമർജൻസി ലാന്റിംഗിന് നടത്തിയത്. വൻ ദുരന്തമാണ് ഒഴിവായത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ് എന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.
![]()
