ദോഹ : ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്റർ “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെക്യൂരിറ്റി” വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.
ഡിസംബർ 30 നു നടന്ന വെബിനാർ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എഞ്ചിനിയറന്മാരും സാങ്കേതിക വിദഗ്ധരും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സൈബർ സുരക്ഷയുടെയും വെല്ലുവിളികളും അവസരങ്ങളും ചർച്ചചെയ്തു. ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ ഐ റ്റി ഡൽഹി മേധാവി പ്രൊഫ ഹുസുർ സരൺ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.സത്യവതി മുഖ്യ പ്രഭാഷണം നടത്തി അവതരിപ്പിച്ചു. ഐ ഇ ഐ ചെയർമാൻ അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു.
എൻജിനിയറിങ് മേഖലയിലെ എ ഐ സുരക്ഷയുടെ പ്രാധാന്യവും ഡാറ്റാ സുതാര്യത സംരക്ഷിക്കുന്നതും എഐ സമ്പ്രദായങ്ങളിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതും
പ്രധാന അതിഥിയായ അഹമ്ദ് ജാസിം വിശദീകരിച്ചു
![]()
