റിയാദ്: മലപ്പുറം കൊണ്ടോട്ടി തുറക്കൽ ചെമ്മലപറമ്പ് സ്വദേശി പിമ്പിൻ്റെകത്ത് ഹാരിസ് (43)റിയാദിന് അടുത്ത് ഹോത്തയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
പിതാവ്: മുഹമ്മദ് മുസ്തഫ.
മാതാവ്: ബിരിയുമ്മ.
ഭാര്യ: സഫ്ഫാന
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായുള്ള നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ്, അൽ ഖർജ് ഹോത്ത കെഎംസിസി വെൽഫെയർ വിംഗ് രംഗത്തുണ്ട്
അജ്ഫാൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
![]()
