ദമാം : ദമാം അദാമ്മ കൂട്ടായ്മ ക്രിസ്തുമസ് ന്യൂ ഇയർ കുടുംബ സംഗമം സംഘടിപ്പിച്ചു .മനോഹരമായ പാട്ടുകളും അംഗങ്ങളുടെ നൃത്തങ്ങളും ,മാസ്റ്റർ ഇമ്മാനുവേൽ മാർട്ടിന്റെ സിനിമാറ്റിക് ഡാൻസും പരിപാടിക്ക് കൊഴുപ്പേകി
പ്രസിഡണ്ട് നിസാം കൊല്ലം ,ജനറൽ സെക്രട്ടറി സന്തോഷ് പാലക്കാട്, മാർട്ടിൻ കിടങ്ങറ, നിജാം, മുസ്താക്, സെന്തിൽ ,തങ്കരാജ്, ഹാജി മുഹമ്മദ് ,ക്ലീൻഡോ, തമ്പാൻ, ഹുസൈൻ ,ഇഖ്ബാൽ എന്നിവർ നേതൃത്വം നൽകി.

![]()
