ദോഹ: ദോഹ മെട്രോയും ലുസൈല്‍ ട്രാമും പുതുവത്സരം പ്രമാണിച്ചു ഡിസംബര്‍ 31ന് രാത്രി 2 മണി വരെ സർവീസ് നടത്തും.സോഷ്യല്‍ മീഡിയയിലൂടെയാണ് ദീർഘിപ്പിച്ച പ്രവർത്തന സമയം പുറത്തു വിട്ടത്.
പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കാൻ സ്വദേശികളും വിദേശികളുമായി യാത്രക്കാർക്ക് വളരെ പ്രയോജനം ചെയ്യും.
![]()
