തിരുവനന്തപുരം : ഇനി ഹരിതം ബുക്സിൻ്റെ സാനിധ്യം തിരുവനന്തപുരത്തും.പുതിയ ഷോറൂം അക്ഷര സ്നേഹികൾക്കും അനന്തപുരിക്കുമുള്ള പുതുവർഷ സമ്മാനമായി ജനുവരി 2 ന് ഉദ്ഘാടനം ചെയ്യുന്നു.
തമ്പാനൂർ കെ. എസ്. ആർ. ടി. സി ബിൽഡിങ്ങിൻ്റെ ബേസ്മെൻ്റിലാണ് ശീതീകരിച്ച ഷോറൂം തയ്യാറാവുന്നതെന്നും ഏവരെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നതായും ഹരിതം ബുക്സ് എം ഡി പ്രതാപൻ തായാട്ട് അറിയിച്ചു.
![]()
