റിയാദ് : പ്രവാസി ഭാരതീയ പുരസ്കാര ജേതാവും സാമൂഹിക ജീവകാരുണ്യ പ്രവർത്തകനുമായ അഷറഫ് താമരശ്ശേരിയുടെ മാതാവ് പനംതോട്ടത്തിൽ കുഞ്ഞി പാത്തുമ്മ ഹജ്ജുമ്മ (85)യുടെ നിര്യാണത്തിൽ പ്രവാസി മലയാളി ഫൗണ്ടേഷൻ സൗദി നാഷണൽ കമ്മിറ്റി അനുശോചിച്ചു.
Total Views:
7
