മനാമ : ബഹ്റൈൻ പ്രവാസിയും ആലപ്പുഴ ആറാട്ടുവഴി സ്വദേശിയുമായ അരുണിന് ചികിത്സ സഹായം കൈമാറി വോയ്സ് ഓഫ് ആലപ്പി. അവധിക്കാലത്തിനു ശേഷം തിരിച്ചു വരാനൊരുങ്ങുന്ന സമയത്താണ് അരുണിന് ബ്ളഡ് ക്യാൻസർ സ്ഥിരീകരിച്ചത്.
കൂട്ടായ്മ സ്വരൂപിച്ച തുക വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി, ചാരിറ്റി വിങ് കൺവീനർ ജോഷി നെടുവേലിൽ എന്നിവർ ചേർന്ന് അരുണിന്റെ സുഹൃത്തുക്കളായ രാഹുൽ രാജ്, ഷിജു കൃഷ്ണ എന്നിവർക്ക് കൈമാറി.
![]()
