ന്യൂഡൽഹി :രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് എട്ട് പേജുകളുള്ള ബില്ല് അവതരിപ്പിച്ചത്.പ്രതിപക്ഷം ശക്തമായി ബില്ലിനെ എതിർത്തതിനെ തുടർന്ന് ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷ ബില്ല് വിശദ വിശകലനത്തിനായി സംയുക്ത സമിതിക്ക് വിടുമെന്ന് അറിയിച്ചു.
![]()
