ന്യൂഡൽഹി : വ്യക്തി വിവര സുരക്ഷ ബില്ലിന്(ഡി പി ഡി പി )കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം.ജൂലൈ 20 ന് ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിൽ നിയമം പാര്‍ലമെന്റ് പാസാക്കിയാൽ സമൂഹ മാധ്യമങ്ങൾ മുതൽ ബാങ്കുകൾ വരെ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ എന്തിനു ഉപയോഗിക്കുന്നതെന്നു ആ വ്യക്തിയെ അറിയിക്കേണ്ടി വരും. വിവരം ചോർന്നാൽ കോടിക്കണക്കിനു രൂപ പിഴ നൽകേണ്ടി വരും.
![]()
