ഒമാൻ:സലാല കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഷഫീഖ് മണ്ണാർക്കാട്( പ്രസിഡന്റ്),മുജീബ് വല്ലപ്പുഴ(ജനറൽ സെക്രട്ടറി), അബൂബക്കർ സിദ്ദീഖ്(ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ .അലി കൊല്ലാരുതൊടിയെ ഉപദേശക സമിതി ചെയർമാനായി തെരെഞ്ഞെടുത്തു.
കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ സംബന്ധിച്ച കമ്മിറ്റി യോഗം ഷബീർ കാലടി ഉദ്ഘാടനം ചെയ്തു. വി.പി.അബ്ദു സലാം ഹാജി, അലി ഹാജി, അനസ് ഹാജി എന്നിവർ സംസാരിച്ചു
![]()
