ആലപ്പുഴ: കളർകോട് അപകടത്തിൽ പരുക്കേറ്റ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചതോടെ മരിച്ചവരുടെ എണ്ണം ആറായി . എടത്വ പള്ളിച്ചിറ ആൽവിൻ ജോർജ്(20) ആണ് മരിച്ചത്.
അപകടത്തിൽ ആൽവിന് തലച്ചോറിനും ആന്തരിക അവയവങ്ങൾക്കും ഗുരുതര പരിക്കേറ്റിരുന്നു.
Total Views:
7,275
