റിയാദ്: ബിസിനസ് വിസിറ്റിങ് വിസയിൽ റിയാദിൽ എത്തിയ ആന്ധ്ര പ്രദേശ് വിശാഖപ്പട്ടണം സ്വദേശി ഗംഗാതര റാഹു (64) ദാർ അൽ ശിഫ ഹോസ്പിറ്റലിൽ മരണപ്പെട്ടു.
പരേതരായ സുരണ-സീതാമ്മ എന്നിവരുടെ മകനാണ്.ഭാര്യ:സത്യവതി
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർകാട്,ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതിനു ശേഷം നാട്ടിലേക്ക് കൊണ്ട് പോകും
![]()
