ഒ ഐ സി ഐ ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളക്ക് സ്വീകരണം നൽക
റിയാദ് : ഒ ഐ സി സി റിയാദ് വനിത വേദി സംഘടിപ്പിക്കുന്ന ” അഡ്വ ബിന്ദു കൃഷ്ണക്കൊപ്പം ” എന്ന പരിപാടിയിൽ പങ്കെടുക്കാൻ റിയാദിൽ എത്തിയ ഒ ഐ സി സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളക്ക് സ്വീകരണം നൽകി. വനിതാ വേദി ജനറൽ സെക്രട്ടറി ജാൻസി പ്രെഡിൻ, സ്മിത മൂഹിദീൻ,സിംന നൗഷാദ്,ഭൈമി എന്നിവരുടെ നേതൃത്വത്തിൽ ഭാരവഹികൾ സ്വീകരിച്ചു.ഒ ഐ സി നാഷണൽ കമ്മിറ്റി ട്രഷറർ റഹ്മാൻ മുനമ്പത്ത്, സെന്‍ട്രൽ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞികുമ്പള, രഘുനാഥ് പറശിനിക്കടവ്,സജീർ പൂന്തുറ,ഷഫീഖ് പൂരക്കുന്നിൽ,നാസർ ലെയ്സ്,സാദിഖ് മലപ്പുറം എന്നിവർ പങ്കെടുത്തു.
![]()
