മാവേലിക്കര : ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്റർ മലപ്പുറം തിരൂരിൽ സംഘടിപ്പിക്കുന്ന സൗഹൃദകൂട്ടം സംസ്ഥാനതല ജീവകാരുണ്യ പ്രവർത്തകരുടെ മഹാസംഗമത്തിന്റെ പ്രചരണാർത്ഥം ചൊവ്വാഴ്ച്ച രാവിലെ 09:30 മുതൽ ഉച്ചക്ക് 01:30 വരെ ആലപ്പുഴ സെക്ടർ മാവേലിക്കര, തട്ടാരമ്പലം വി.എസ്. എം. ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സ്റ്റഡി സെന്റർ കോർഡിനേറ്റർ അൻസാർ കായംകുളം അധ്യക്ഷത വഹിച്ച ചടങ്ങിൽ

മാവേലിക്കര പോലീസ് സബ് ഇൻസ്പെക്ടർ നൗഷാദ് ഇബ്രാഹിം ക്യാമ്പ് ഉദ്ഘാടനം ചെയ്തു .പോലീസ് സബ് ഇൻസ്പെക്ടർ സിയാദ് അമ്പനാട്ട് ക്യാമ്പിന് ആശംസകൾ നേർന്നു.
വി.എസ്. എം. ഹോസ്പിറ്റൽഅഡ്മിനിസ്ട്രേറ്റർ ജോൺ ജേക്കബ് കൃതജ്ഞത രേഖപ്പെടുത്തി.വി.എസ്. എം. ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിലെ അംഗങ്ങളെ ആദരിക്കുകയും ചെ
![]()
