റിയാദ് : റിയാദ് തൃശൂർ ജില്ല ഒ ഐ സി സി അംഗം നിസാർ മാളയുടെ മാതാവും തൃശ്ശൂർ മാള പള്ളിപ്പുറം പടിഞ്ഞാറൻ മുറിയിൽ എരട്ടക്കുളം ബീരാൻ സാഹിബിന്റെ
ഭാര്യയുമായ ഫാത്തിമ(74 ) നിര്യാതയായി.
മക്കൾ:നൗഷാദ്, നിഷാദ്,നിസാർ, നിയാസ്,റംല, പ്യാരിജാൻ, റജുല
മരുമക്കൾ:യൂസഫ്, റഷീദ, റാഫി, സാബിറ,റംല, ഷമീജ, തസ്ലിമ.
ഖബറടക്കം 26-11-2024 ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.
നിസാറിന്റെ മാതാവിൻറെ വേർപാടിൽ തൃശ്ശൂർ ജില്ലാ ഓ ഐ സി സി അനുശോചനം രേഖപ്പെടുത്തി
![]()
