കൊച്ചി : പാലക്കാട് നഗരത്തിലെ ബി ജെ പി കോട്ട തകർത്ത് യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നേറുമ്പോൾ എൽ ഡി എഫ് സ്വതന്ത്രൻ വി സരിൻ ഒരു തവണ പോലും നില മെച്ചപ്പെടുത്തിയില്ല. ചേലക്കര യു ആർ പ്രദീപിലൂടെ സി പി എം നിലനിർത്താൻ ആണ് സാധ്യത. മലമടക്കുകളിൽ വയനാട് സീറ്റിൽ പ്രിയങ്ക ഒരു ലക്ഷം വോട്ടിനു മുന്നിൽ എത്തി. മഹാരാഷ്ട്രയിൽ എൻ ഡി എ ബഹുദൂരം മുന്നിലായപ്പോൾ ത്സാർക്കണ്ടിൽ എൻ ഡി എ യും ഇന്ത്യ മുന്നണിയും ഒപ്പം ഒപ്പത്തിനൊപ്പം നീങ്ങുന്ന വാർത്തകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്
![]()
