ജിദ്ദ : കൊല്ലം കേരളപുരം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ജിദ്ദക്കടുത്ത തൂവലിലുള്ള ജമാൽ അല്ലാൽ എനർജി കോർപറേഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന കൊല്ലം കേരളപുരം സ്വദേശി നൗഷാദ് അബ്ദുൽ മജീദ് (52) ആണ് മരിച്ചത്.ജിദ്ദ കിങ്ങ് അബദുല്ല മെഡിക്കൽ കോപ്ലക്സിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം മയ്യിത്ത് ജിദ്ദയിൽ തന്നെ മറവ്ചെയ്യുന്നതിന് ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങ് സഹായത്തിന് ഉണ്ട്.
![]()
