റിയാദ് : റിയാദിലെ ഡ്രൈവറന്മാരുടെ കൂട്ടായ്മയായ ബെസ്റ് വെ 2025 വർഷത്തെ കലണ്ടർ റോയൽ ട്രാവല്‍സുമായി സഹകരിച്ചു പുറത്തിറക്കി.റോയൽ ട്രാവെൽസ് സ്പോൺസർ മുഹഹ്മദ് മഈൻ അൽ മുതൈരി ബെസ്റ് വെ പ്രെസിഡെന്റ് നിഹാസ് പാനൂരിന് കൈമാറി പ്രകാശനം ചെയ്തു.
സെക്രട്ടറി ജിജോ കണ്ണൂർ സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാനവാസ് വെമ്പിളി,ഷാഫി പള്ളിക്കൽ,ഫറുഖ് കൊട്ടുകാട്,കുത്തുസ് അഹമ്മദ്,റയീസ് കണ്ണൂർ,
കണ്ണൻ കോട്ടയം,ഷറഫുദ്ദീൻ പൊന്നാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
എന്നിവർ പങ്കെടുത്തു.മുഹഹ്മദ് മഈൻ അൽ മുതൈരി,സമദ് റോയൽ, അബാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരി
![]()
